Back
watch video here വീഡിയോ കാണൂ >>

റവ : ½ cup
തേങ്ങ : 2 TBSP
പഞ്ചസാര : ½ cup
നെയ്യ് : 2 TBSP
കശുവണ്ടി / ബദാം
ഉണക്കമുന്തിരി
ഏലക്കാപ്പൊടി
========
Rava / Semolina: ½ cup
Grated Coconut: 2 TBSP
Sugar: ½ cup
Ghee: 2 TBSP
Cashew / Almond
Raisins
Cardamom powder
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക
2. കുറച്ച് ബദാം അല്ലെങ്കിൽ കശുവണ്ടി പിന്നെ ഉണക്കമുന്തിരിയും വറുത്തെടുക്കുക
3. വറുത്തെടുത്ത് മാറ്റി വയ്ക്കുക
4. അതേ നെയ്യിൽ തന്നെ തുടരുക
5. അരക്കപ്പ് റവ ചേർക്കുക
6. കുറച്ചുനേരം വറക്കുക
7. രണ്ട് ടേബിൾ സ്പൂൺ ചുരണ്ടിയ തേങ്ങ ഇടുക
8. ഇളക്കി വറുക്കുക
9. അത് മാറ്റി വയ്ക്കുക
10. അര കപ്പ് പഞ്ചസാര സ്വല്പം വെള്ളം ചേർത്ത് ഉരുക്കുക
11. അത് സ്വൽപം കുറുക്കിയെടുക്കുക
12. വറുത്ത റവ അതിലേക്കിടുക
13. വറുത്ത ബദാമും ഉണക്കമുന്തിരിയും അതിലേക്കിടുക
14. കുറച്ച് ഏലയ്ക്കാപ്പൊടി ഇടുക
15. നന്നായി ഇളക്കുക
16. ഇളക്കി നമുക്ക് ഒരു ഉണ്ടാവുന്ന പരുവത്തിലാക്കുക
17. ശ്രദ്ധിക്കുക ഇത് പെട്ടെന്ന് ഡ്രൈ ആവും അതുകൊണ്ട് ചെറിയ തീയിൽ ചെയ്യുക
18. ഇത് ഉരുട്ടി ചെറിയ ഉരുളകളാക്കി എടുക്കുക
19. ഇത് തയ്യാറായിക്കഴിഞ്ഞു

1. Heat ghee (2 tbsp) in a pan
2. Roast crushed Almond (or cashew nuts) and raisins
3. Transfer roasted Almond and raisins to a plate
4. let’s continue with the same ghee
5. Add rava: ½ cup
6. Roast for some time
7. Add grated coconut: 2 TBSP
8. Mix and roast well
9. Keep it aside
10. Melt ½ cup sugar with 2 TBSP water
11. Make the syrup to one string consistency
12. Add roasted rava
13. Add roasted Almond and raisins
14. Add some cardamom powder
15. Mix well
16. Make to a consistency where we can shape it to balls
17. Caution: it dries very fast, continue in lowest flame, remove from the flame on time
18. Shape dough to small ladoos
19. We are done