Back
റവ ഫ്രഞ്ച് ഫ്രൈ | Rava French Fries | Easy Snack recipe | Semolina fries
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

റവ: 1cup
എണ്ണ
ഉപ്പ്
========
Rava / Semolina: 1cup
Oil
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. പാൻ ചൂടാക്കുക
2. അരക്കപ്പ് വെള്ളം ഒഴിക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. അരക്കപ്പ് റവ ചേർക്കുക
5. ഇളക്കി കുഴച്ചെടുക്കുക
6. ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി കുഴയ്ക്കുക
7. നന്നായി കുഴച്ച് സോഫ്റ്റ് ആക്കി എടുക്കുക
8. ഒട്ടിപ്പിടിക്കുന്നുവെങ്കിൽ കൈയിൽ സ്വല്പം എണ്ണ പുരട്ടി കുഴക്കുക
9. എണ്ണ പുരട്ടിയ ഒരു പേപ്പറിൽ ഇത് പരത്തി എടുക്കുക
10. ഏകദേശം ഒരു സെൻറീമീറ്റർ കനത്തിൽ പരത്തുക
11. അതിനുശേഷം വേണ്ട വലുപ്പത്തിൽ മുറിച്ചെടുക്കുക
12. ഇത് വറുത്ത് എടുക്കുവാൻ റെഡി ആയിരിക്കുന്നു
13. എണ്ണ ചൂടാക്കുക
14. റവ കഷണങ്ങൾ നന്നായി വറുക്കുക - ഡീപ് ഫ്രൈ
15. ഇത് തയ്യാറായിട്ടുണ്ട്

1. Heat a pan
2. Add water: ½ cup
3. Add salt to taste
4. Add rava: ½ cup
5. Stir to make a dough
6. Transfer to a plate, knead well
7. Knead well to make the dough soft
8. Grease your hands with oil if it’s too sticky
9. Spread the dough on an oiled sheet
10. Ideally to 1 cm thickness
11. Cut it to proper shape
12. It’s ready to fry
13. Heat the oil
14. Deep fry the rava sticks
15. Its ready to serve