watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. കട്ടിയുള്ള പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക
2. 4 ടേബിൾസ്പൂൺ റവ ചേർക്കുക
3. നാലു ടേബിൾസ്പൂൺ പഞ്ചസാര ഇടുക
4. ഒരു നുള്ള് ഏലക്കാ പൊടി ചേർക്കുക
5. നന്നായി ഇളക്കുക
6. ഒരു മീഡിയം തീയിൽ വേവിച്ച് കുറുകി പേസ്റ്റാക്കുക
7. ഒരു ട്രേ ഗ്രീസ് ചെയ്ത് വയ്ക്കുക
8. കുറുകിയ റാവ അതിലേക്ക് ഒഴിക്കുക
9. മുകൾഭാഗം സ്മൂത്ത് ആക്കി കൊടുക്കുക
10. ഒരു അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്ത് എടുക്കുക
11. ഇതുപോലെതന്നെ ഒരുതവണകൂടി റവ കുറുക്കുക
12. ഇത്തവണ അല്പം ഫുഡ് കളർ ചേർക്കുക
13. അത് ട്രേയിലേക്ക് അടുത്ത ലെയറായി ഒഴിക്കുക
14. മുകൾഭാഗം സ്മൂത്ത് ആക്കി കൊടുക്കുക
15. ഒരു അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്ത് എടുക്കുക
16. മുറിച്ച് പ്ലേറ്റിലേക്ക് മാറ്റുക
17. മുകളിൽ സ്വല്പം ഷുഗർ സിറപ്പ് അല്ലെങ്കിൽ പൊടിച്ച പഞ്ചസാര വിതറാം
1. Add water: 1 cup to a thick bottom vessel
2. Add Rava: 4 TBSP
3. Add Sugar: 4 TBSP
4. Add cardamom powder: ½ tsp (or flavour of your taste)
5. Mix well
6. Cook in medium flame and make it to a thick paste
7. Grease a tray
8. Transfer the paste to the tray
9. Level it / smoothen the top
10. Refrigerate for 30 minutes / or till it sets well
11. Plrepare one more portion of rava in the same way
12. This time add a little food colour
13. Add to the tray to form next layer
14. Level it / smoothen the top
15. Refrigerate for 30 minutes / or till it sets well
16. Cut to pieces and transfer to the serving plate
17. Top it with sugar syrup or powdered sugar