Back
കരിക്കപ്പം | പാലപ്പം | Special Tender Coconut appam | Palappam | Kerala Appam
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

കരിക്ക്: 1
ഇഡ്ഡലി അരി: 1 cup
ചോറ്: 2 TBSP
പഞ്ചസാര: 4 tbsp
യീസ്റ്റ്
ഉപ്പ്
========
Tender Coconut: 1
Idli rice: 1 cup
Cooked rice: 2 TBSP
Sugar: 4 tbsp
Yeast
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. കരിക്ക് മിക്സിയുടെ ജാറിൽ ഇടുക
2. നാലുമണിക്കൂർ കുതിർത്തുവച്ച ഒരു കപ്പ് ഇഡ്ഡലി അരി ഇടുക
3. വെള്ളം ഒഴിച്ച് അരയ്ക്കുക
4. അരിയിലേക്ക് രണ്ട് ടേബിൾസ്പൂൺ ചോറ് ചേർക്കുക
5. ആവശ്യത്തിന് വെള്ളം ഒഴിക്കുക
6. നന്നായി അരച്ചെടുക്കുക
7. ഒരു ടീസ്പൂൺ ഈസ്റ്റ് ഇടുക
8. നാലു ടേബിൾസ്പൂൺ പഞ്ചസാര ഇടുക
9. നന്നായി അരച്ചെടുക്കുക
10. ഒരു ബൗളിലേക്ക് മാറ്റുക
11. ആവശ്യമായ വെള്ളവും പഞ്ചസാരയും ചേർക്കുക
12. ദോശമാവ് പരുവത്തിൽ റെഡി ആക്കുക
13. 7 - 8 മണിക്കൂർ മുടി വയ്ക്കുക
14. അതിനു ശേഷം നന്നായി ഇളക്കുക
15. ആവശ്യത്തിന് ഉപ്പ് ചേർക്കുക
16. ആവശ്യമെങ്കിൽ പഞ്ചസാരയും ചേർക്കാം
17. അപ്പച്ചട്ടി ചൂടാക്കുക
18. കുറച്ച് മാവ് ഒഴിച്ച് കറക്കുക
19. കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക
20. അപ്പച്ചട്ടി ഇല്ലെങ്കിൽ സാധാരണ ദോശ പോലെ കല്ലിൽ ഒഴിച്ചാൽ മതി
21. അടച്ചുവെച്ച് സ്വൽപം വേവിക്കുക
22. വെന്തുകഴിയുമ്പോൾ തിരിച്ചെടുക്കുക

1. Add tender coconut to the mixer jar
2. Add idli rice: 1 cup soaked for 4 hours
3. Add some water and grind well
4. Add cooked rice: 2 tbsp
5. Add water for grinding
6. Grind well
7. Add yeast: 1 tsp
8. Add sugar: 4 TBSP
9. Grind well
10. Transfer to a bowl
11. Add water, sugar as required
12. make it dosa batter consistency
13. Keep it for 7-8 hours (or overnight)
14. Mix well after 8 hours
15. Add salt to taste
16. Add sugar if you wish
17. Heat appam chatti (appam pan)
18. Pour a small portion and swirl
19. Cover and cook for some time
20. If you don’t have appachatti, make it like normal Dosa
21. Cover and cook
22. Take once done