Back
പച്ച പാളയംകോടൻ തോരൻ | Raw Banana Stir Fry | Palayankodan Mezhukkupuratti
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പച്ച പാളയംകോടൻ: 7
തേങ്ങ: ½ cup
പച്ചമുളക്: 3
വെളുത്തുള്ളി: 6 അല്ലി
മഞ്ഞൾപ്പൊടി: 2 tsp
കറിവേപ്പില
ചെറിയ ഉള്ളി
ഉപ്പ്
വെളിച്ചെണ്ണ
========
Raw Banana (Palayankodan): 7
Grated Coconut: ½ cup
Green chillies: 3
Garlic: 6 cloves
Turmeric powder: 2 tsp
Curry leaves
Small Onions
Salt
Coconut oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. വാഴക്ക തൊലികളഞ്ഞ് നുറുക്കി എടുക്കുക
2. നുറുക്കി എടുക്കുമ്പോൾ വെള്ളത്തിൽ തന്നെ സൂക്ഷിക്കുന്നത് നന്നായിരിക്കും
3. കഷണങ്ങൾ ഒരു പാത്രത്തിലേക്ക് ഇടുക
4. വേവാൻ അത്യാവശ്യമുള്ള വെള്ളമൊഴിക്കുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. നന്നായി ഇളക്കുക
7. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
8. നന്നായി ഇളക്കുക
9. ഒരു മീഡിയം തീയിൽ വച്ച് വേവിച്ചെടുക്കുക
10. തേങ്ങയും വെളുത്തുള്ളിയും പച്ചമുളകും കുറച്ച് മഞ്ഞൾപ്പൊടി ചേർത്ത് അരച്ചെടുക്കുക
11. വാഴക്ക നന്നായി വേവിച്ചു
12. കൂടുതലുള്ള വെള്ളം ഊറ്റി കളയുക
13. എടുത്തു മാറ്റി വയ്ക്കുക
14. പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കുക
15. കടുക് പൊട്ടിക്കുക
16. രണ്ടു സവാള അരിഞ്ഞു ഇടുക
17. കുറച്ചു നേരം വഴറ്റുക
18. ഇതിലേക്ക് അരപ്പ് ചേർക്കുക
19. കുറച്ച് ചുരണ്ടിയ തേങ്ങയും ഇടാം
20. കുറച്ചു കറിവേപ്പില ഇടുക
21. ആവശ്യത്തിന് ഉപ്പു ചേർക്കുക
22. കുറച്ചു നേരം വഴറ്റുക
23. വേവിച്ച കഷണങ്ങൾ ഇതിലേക്ക് ഇടുക
24. നന്നായി ഇളക്കുക
25. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
26. വേണ്ട പരുവത്തിൽ ഡ്രൈ ആക്കി എടുക്കുക

1. Peel off the outer skin from the banana and Cut in to pieces
2. Better to keep bananas and pieces in water while doing this
3. Transfer the pieces to a pan
4. Add a little water for cooking
5. Add salt to taste
6. Mix well
7. Add turmeric powder: a pinch
8. Mix well
9. Cook in medium flame till it is done
10. Coarsely grind these items : Garlic: 6 cloves, Green chili :3, Grated coconut: ¼ coconut, Turmeric powder: a pinch
11. Banana is cooked well,
12. Strain out extra water if any
13. Transfer to a plate
14. heat some coconut oil in the pan
15. Splutter mustard seeds
16. Add chopped small onions: 2
17. Sauté for some time
18. Add the ground coconut paste
19. Add fresh grated coconut: ¼ coconut
20. Add curry leaves
21. Add salt as required
22. Sauté for some tine
23. Add cooked bananas
24. Mix well
25. Check and add salt as required
26. Make it dry to your preference