Back
വാഴക്ക മെഴുക്കു പുരട്ടി | Raw Banana Stir Fry | Mezhukkupuratti
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

വാഴയ്ക്കാ: 2
സവാള :2
മുളകുപൊടി :3/4 TBSP
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
========
Raw Banana: 2
Onion: 2
Chili Powder: 3/4 TBSP
Curry Leaves:
Coconut Oil
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. വാഴക്ക തൊലി കളഞ്ഞ് ചെറുതായി നുറുക്കി എടുക്കുക
2. അരിയുന്ന സമയത്ത് അത് വെള്ളത്തിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും
3. കഷണങ്ങൾ ഒരു പാത്രത്തിലേക്ക് ഇടുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. രണ്ടു സവാള അരിഞ്ഞ് ചേർക്കുക
6. അര ടീസ്പൂൺ മുളകുപൊടി ഇടുക
7. കുറച്ചു കറിവേപ്പില ഇടുക
8. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
9. നന്നായി ഇളക്കുക
10. ഒന്നു നോക്കിയിട്ട് മുളകുപൊടിയും ഉപ്പും ആവശ്യാനുസരണം ചേർക്കുക
11. നന്നായി ഇളക്കുക
12. അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കുക
13. വേകാൻ ആവശ്യമുള്ള വെള്ളം ഒഴിച്ചു കൊടുക്കണം
14. വേവിച്ചെടുക്കുക
15. കുറച്ചു വെളിച്ചെണ്ണ മുകളിൽ ഒഴിക്കുക
16. ആവശ്യത്തിന് ഉപ്പ് ഇടുക
17. നന്നായി ഇളക്കുക
18. വേണ്ട പരുവത്തിൽ ഡ്രൈ ആക്കി എടുക്കുക
19. ഇത് തയ്യാറായിക്കഴിഞ്ഞു

1. Peel remove outer skin and cut raw bananas to small pieces
2. Better keep it in water, till we start cooking
3. Add the pieces to a pan
4. Add salt to taste
5. Add onions (2) sliced
6. Add chili powder: ½ tsp
7. Add curry leaves
8. Add enough water for cooking
9. Mix well
10. Check and add chili powder / salt as required
11. Mix well
12. Cover and cook in low flame
13. Check & add water if required for cooking
14. Its cooked well
15. Add some coconut oil
16. Add salt if required
17. Mix well
18. Make it dry to your taste
19. It’s done