Back
നാടൻ മത്തങ്ങ പയർ എരിശ്ശേരി | Mathanga Payar Erissery | Pumpkin Green Gram
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മത്തങ്ങ: 1 medium
ചെറുപയർ: 1 കപ്പ്
മഞ്ഞൾപ്പൊടി: 2 ടീസ്പൂൺ
പച്ചമുളക്: 5
ചുരണ്ടിയ തേങ്ങ: 1/2 തേങ്ങ
ജീരകം: 1/2 ടീസ്പൂൺ
വറ്റൽ മുളക്: 3
വെളിച്ചെണ്ണ:
കറിവേപ്പില:
കടുക്:
========
Pumpkin: 1 medium
Green Gram: 1 cup
Turmeric Powder: 2 tsp
Green Chili: 5
Grated Coconut: 1/2 coconut
Cumin seeds: 1/2 tsp
Dry chillies: 3
Coconut Oil:
Curry leaves:
Mustard Seeds:
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് ചെറുപയർ രാത്രി മുഴുവൻ കുതിർത്തുവയ്ക്കുക
2. മത്തങ്ങ മുറിച്ച് കഷണങ്ങളാക്കുക
3. ഒരു പ്രഷർ കുക്കറിലേക്ക് ഇടുക
4. കൂടെ കുതിർത്തുവച്ച ചെറുപയറും ഇടുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഇടുക
7. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
8. അഞ്ചു പച്ചമുളക് കീറി ഇടുക
9. അടച്ചു വെച്ച് വേവിച്ചെടുക്കുക
10. അര തേങ്ങ അര ടീസ്പൂൺ ജീരകം ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് അരച്ചെടുക്കുക
11. മത്തങ്ങയും പയറും നന്നായി വേവിച്ചു
12. കുറച്ചു കറിവേപ്പില ഇടുക
13. ഇതിലേക്ക് അരപ്പ് ചേർക്കുക
14. മത്തങ്ങ ഉടച്ച് ചേർത്ത് ഇളക്കുക
15. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
16. ആവശ്യാനുസരണം വെള്ളം ചേർക്കുക
17. നന്നായി ഇളക്കുക
18. വെളിച്ചെണ്ണ ചൂടാക്കുക
19. കടുക് പൊട്ടിക്കുക
20. ഉണക്കമുളകും കറിവേപ്പിലയും ഇടുക
21. ഇത് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക. 5 മിനിറ്റ് അടച്ച് വയ്ക്കുക
22. അതിനുശേഷം ഇളക്കി എടുക്കുക
23. വിളമ്പി ഉപയോഗിക്കുക

1. Green Grams (1 cup) soaked overnight
2. Cut pumpkin to medium pieces
3. Transfer to a pressure cooker
4. Add green grams
5. Add salt to taste
6. Add turmeric powder 1 tsp
7. Add enough water for cooking
8. Add green chilies (5) cut lengthwise
9. Cover cook till it is done
10. Grind to a fine paste with required water: - grated coconut (½ coconut), cumin (1/2 tsp), turmeric powder (1tsp)
11. Pumpkins, Green grams cooked well
12. Add curry leaves
13. Add the ground coconut mix
14. Mash pumpkin pieces and mix well
15. Check and add salt if required
16. Add water as required
17. Mix well
18. Heat coconut oil
19. Splutter mustard seeds
20. Add dry chilies, curry leaves
21. Add to the curry and keep covered for 5 minutes
22. Mix well after 5 minutes
23. It’s ready