Back
പനീർ കൈതച്ചക്ക ക്യാപ്സിക്കം | Grilled Paneer | Paneer Tikka with Capsicum & Pineapple
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പനീർ: 400 gm
കൈതച്ചക്ക: 1
കാപ്സിക്കം: 2
തൈര്: 4 TBSP.
ചുവന്ന മുളകുപൊടി: 4 tsp
മഞ്ഞൾപ്പൊടി: 1/2 tsp
ഗരം മസാല: 1/2 tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1 tsp
നാരങ്ങ: 1
കസ്തൂരി മേത്തി: 1 tsp
എണ്ണ
ബട്ടർ
========
Paneer: 400g
Pineapple: 1
Capsicum: 2
Curd: 4 TBSP
Red Chili Powder: 4 tsp
Turmeric Powder: 1/2 tsp
Garam Masala: 1/2 tsp
Ginger Garlic Paste: 1 tsp
Lime: 1
Kasturi methi (dried fenugreek leaves): 1 tsp
Oil
Butter
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. 4 ടേബിൾസ്പൂൺ തൈര് എടുക്കുക
2. നാല് ടീസ്പൂൺ മുളകുപൊടി ചേർക്കുക
3. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
4. അര ടീസ്പൂൺ ഗരം മസാല ഇടുക
5. 2 ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
6. ഒരു ടീസ്പൂൺ ചെറുചൂടുള്ള എണ്ണ ചേർക്കുക
7. ഒരു ടീസ്പൂൺ കസൂരിമേത്തി ചേർക്കുക
8. ആവശ്യത്തിന് ഉപ്പ് ചേർക്കുക
9. നന്നായി ഇളക്കുക
10. 15 മിനിറ്റ് പനീർ ചൂടുവെള്ളത്തിൽ ഇട്ടു സോഫ്റ്റ് ആക്കിയെടുക്കുക
11. പനീർ ക്യാപ്സിക്കം പൈനാപ്പിൾ എന്നിവ ആവശ്യത്തിന് വലിപ്പത്തിൽ മുറിച്ചെടുക്കുക
12. കഷണങ്ങളും മസാല മിക്സും ഒരു ബൗളിലേക്ക് ഇട്ട് പുരട്ടി കൊടുക്കുക
13. നാരങ്ങാനീര് ഒഴിക്കുക
14. പുരട്ടി ഒരു മണിക്കൂർ വയ്ക്കുക
15. കഷണങ്ങൾ skewers ൽ കോർത്ത് എടുക്കുക
16. ഗ്രിൽ പാൻ ചൂടാക്കുക
17. കുറച്ച് ബട്ടർ പുരട്ടാം
18. ഗ്രില്ലിൽ വയ്ക്കുക
19. ഇടയ്ക്ക് ഒന്ന് മറച്ചുവെച്ച് കൊടുക്കണം
20. ഇടയ്ക്ക് കഷണങ്ങളിൽ കുറച്ച് ബട്ടർ പുരട്ടി കൊടുക്കാം
21. ശരിക്കും ഗ്രിൽ ചെയ്തു തിരിച്ചെടുക്കുക

1. Take curd 4 TBSP
2. Add Red Chili Powder: 4 tsp
3. Add Turmeric Powder: 1/2 tsp
4. Add Garam Masala: 1/2 tsp
5. Add Ginger Garlic Paste: 2 tsp
6. Add warm oil: 1 tsp
7. Crush and add Kasturi methi (dried fenugreek leaves): 1 tsp
8. Add salt to taste
9. mix well
10. Paneer has been kept in hot water for 15 minutes and taken out
11. Let’s prepare (cut to right size) paneer, capsicum & Pineapple
12. Transfer everything to a bowl, Mix / Marinate
13. Add lime juice
14. Marinate and rest it for 1 hour
15. Fix pieces on the skewers
16. Heat grill pan
17. Grease with butter
18. Place the skewers on the pan
19. Flip / turn grill
20. Butter them, if you wish and best you can
21. grill it till it is done