Back
പപ്പടം എളുപ്പം ഉണ്ടാക്കാം | Kerala Pappadam | Homemade Pappadam Recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ഉഴുന്നുപൊടി: 1 cup
എള്ളെണ്ണ: 2 ടീസ്പൂൺ
ബേക്കിംഗ് സോഡ: ½ ടീസ്പൂൺ
ഉപ്പ്
========
Urad dal powder: 1 cup
Sesame oil; 2 tsp
Baking soda: 1/2 tsp
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് ഉഴുന്നുപൊടി എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക
4. വെള്ളമൊഴിച്ച് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക
5. നന്നായി കുഴയ്ക്കണം
6. ഒരു ടീസ്പൂൺ നല്ലെണ്ണ ഒഴിക്കുക
7. ശരിക്കും ഇടിച്ച് കുഴച്ച് സോഫ്റ്റ് ആക്കി എടുക്കുക
8. നീളത്തിൽ ഉരുട്ടി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക
9. ഓരോ കഷണങ്ങളും കട്ടി കുറച്ച് പരത്തുക
10. വട്ടത്തിലുള്ള ഒരു അടപ്പ് വെച്ച് കട്ട് ചെയ്ത് ഷേപ്പ് ആക്കി എടുക്കാം
11. പത്തുമിനിറ്റ് നല്ല വെയിലത്തു വയ്ക്കുക
12. അഞ്ചു മിനിറ്റു കഴിഞ്ഞ് മറിച്ചിടുക
13. പറ്റിപ്പിടിച്ചിരിക്കുന്ന പൊടികൾ കൊട്ടി കളഞ്ഞെടുക്കുക
14. ഇത് പൊരിക്കാൻ റെഡി ആയിരിക്കുന്നു
15. എണ്ണയിൽ പൊരിച്ചു നോക്കുക
16. തീയിൽ ചുട്ട് നോക്കുക

1. Take Urad dal powder: 1 cup
2. Add salt to taste
3. Add baking soda: ½ tsp
4. Make dough with water
5. Knead well,
6. Add Sesame oil: 1 tsp
7. Beat / knead well to make it soft
8. Roll it and cut in to very small portions
9. Press to make it very thin
10. Cut to shape (can use a round lid or bowl)
11. Dry pappads in under sun for 10 minutes
12. Flip after 5 minutes
13. Remove any extra flour sticking on it
14. It’s ready to test
15. Time to test…. Fry in oil
16. Another test --- try roasting it directly over the fire