Back
മുട്ട ബജ്ജി | Stuffed Egg Bonda | Special Egg Bajji Recipe | Egg Pakora
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മുട്ട: 4
ഉള്ളി: 1
പച്ചമുളക്: 1
കടലമാവ്: 3/4 കപ്പ്
അരിപ്പൊടി: 2 TBSP
ചുവന്ന മുളകുപൊടി: 1 TSP
അയമോദകം: 1/2 TSP (optional)
കുരുമുളക് പൊടി:
മല്ലിയില:
എണ്ണ
ഉപ്പ്
========
Egg: 4
Onion: 1
Green Chili: 1
Besan/Gram Flour: 3/4 cup
Rice Flour: 2 TBSP
Red Chili Powder: 1 TSP
Ajwain: 1/2 tsp(optional)
Black Pepper Powder:
Coriander Leaves:
Oil
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. മൂന്ന് മുട്ട നന്നായി പുഴുങ്ങിയെടുക്കുക
2. വെള്ളയും മഞ്ഞയും വേർതിരിക്കുക
3. എണ്ണ ചൂടാക്കുക
4. ഒരു സവാള അരിഞ്ഞു ഇടുക
5. വഴറ്റുക
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
7. ഒരു പച്ചമുളക് അരിഞ്ഞിടുക
8. ഒരുനുള്ള് കുരുമുളകുപൊടിയും ചേർക്കുക
9. വഴറ്റുക
10. പുഴുങ്ങിയ മുട്ടയുടെ മഞ്ഞ ഇതിലേക്കിടുക
11. ഉടച്ച് നന്നായി മിക്സ് ചെയ്യുക
12. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
13. നന്നായി ഇളക്കി മാറ്റി വയ്ക്കുക
14. ഒരു പാത്രത്തിൽ മുക്കാൽ കപ്പ് കടലമാവ് എടുക്കുക
15. രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കുക
16. ആവശ്യത്തിന് ഉപ്പ് ചേർക്കുക
17. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
18. താല്പര്യമുണ്ടെങ്കിൽ അര ടീസ്പൂൺ അയമോദകം ചേർക്കാം
19. വെള്ളം ഒഴിച്ച് കട്ടിയുള്ള മാവാക്കി എടുക്കുക
20. വഴറ്റിയ മുട്ടമഞ്ഞ സ്വല്പം എടുത്ത്. പുഴുങ്ങിയ മുട്ട വെള്ളക്കുള്ളിൽ വയ്ക്കുക
21. എണ്ണ ചൂടാക്കുക
22. ഇവ മാവിൽ മുക്കി എണ്ണയിൽ ഇട്ട് വറുക്കുക
23. സാവധാനം ഇളക്കി ഉരുട്ടി കൊടുക്കുക
24. ഒരു ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ തിരിച്ചെടുക്കുക

1. Deep boil 3 eggs
2. Separate egg yolks
3. Heat oil
4. Add Onion: 1 chopped
5. Sauté
6. Add salt to taste
7. Add Green Chili: 1 chopped
8. Add black pepper powder a pinch
9. Sauté
10. Add egg yolks
11. Mash/mix well to make the fillings
12. Add Coriander Leaves (chopped)
13. Mix well, keep aside
14. Take ¾ cup gram flour
15. Add Rice flour: 2 TBSP
16. Add salt to taste
17. Add red chili powder: 1 tsp
18. Add Ajwain: 1/2 tsp(optional)
19. Mix and make a thick batter with water
20. Take small portions of the filling and stuff to the egg whites
21. Heat oil
22. Dip the eggs in batter and fry them
23. Stir / roll gently
24. Take out once it is done – golden brown colour