watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. നാല് മുട്ട ശരിക്കും പുഴുങ്ങി എടുക്കുക
2. മുട്ടവെള്ള വളരെ ചെറുതായി നുറുക്കി എടുക്കുക
3. അതിലേക്ക് പരിപ്പ് കടല മാവ് ചേർക്കുക
4. ഒരു മുട്ട അടിച്ചിട്ട് അതിൽ കുറച്ച് ഇതിലേക്ക് ഒഴിക്കുക
5. ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു പച്ചമുളക് അരിഞ്ഞതും ഇടുക
6. 3 അല്ലി വെളുത്തുള്ളിയും ഒരു കഷ്ണം ഇഞ്ചിയും ചതച്ച് ഇടുക
7. ഒരു നുള്ള് ഗരംമസാല ഇടുക
8. ആവശ്യത്തിന് ഉപ്പ് ചേർക്കുക
9. ചെറുതായി അമർത്തി ഇളക്കി എടുക്കുക
10. ആവശ്യത്തിന് അടിച്ച മുട്ട ചേർത്ത് ഉരുട്ടി എടുക്കാൻ പരുവത്തിലാക്കുക
11. ഇത് ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക
12. സൂക്ഷിച്ച് ഇളക്കി ഉരുട്ടി നന്നായി വറുത്ത് തിരിച്ചെടുക്കുക
13. വേറൊരു പാത്രത്തിൽ എണ്ണ ചൂടാക്കി അഞ്ചാറ് അല്ലി വെളുത്തുള്ളി
14. മൂന്ന് ഉണക്കമുളകും കറിവേപ്പിലയും ഇടുക
15. ഇതിലേക്ക് വറുത്ത ഉരുളകൾ ഇടുക
16. ചെറുതായി ഇളക്കുക
17. ഒരു പച്ചമുളക് അരിഞ്ഞിടുക
18. വേണമെങ്കിൽ കൂടുതൽ എണ്ണ ഒഴിക്കുക
19. ആവശ്യത്തിന് ഉപ്പ് ചേർക്കുക
20. അരടീസ്പൂൺ ചുവന്ന മുളകുപൊടി ഇട്ട് ഇളക്കുക
21. നന്നായി ഇളക്കി കൊടുക്കുക
22. രുചിക്ക് അനുസരിച്ച് തക്കാളി സോസും റെഡ് ചില്ലി സോസും ഒക്കെ ഒഴിച്ച് ഇളക്കാം
23. കുറച്ചുനേരം ഇളക്കി ടോസ് ചെയ്തു വേവിക്കുക
24. വിളമ്പി ഉപയോഗിക്കുക
1. Deep boil 4 eggs
2. Take egg white and chop to small pieces
3. Add Gram flour ¼ cup
4. Slightly beat 1 egg and pour a small portion from that
5. Add Red Chili Powder: 1 tsp, Green Chili: 1 (chopped)
6. Add Garlic: 3 cloves (crushed), Ginger: 1 small piece, crushed
7. Add Garam Masala: 1 pinch
8. Add salt to taste
9. Mix well, slightly mash egg whites
10. Add beaten egg as required and make in right consistency to make small balls from it
11. Heat oil, take small portions, shape it and fry it
12. Roll / stir with care and fry well
13. Heat oil in a pan, Add garlic 5-6 cloves
14. Add Dry Chilies: 3, Curry Leaves
15. Add fried egg balls
16. Stir / roll
17. Add green chili: 1
18. Add oil if required
19. Add salt to taste
20. Add red chili powder: ½ tsp
21. Stir / mix well
22. Add Tomato sauce / Red chili Sauce to your taste (optional)
23. Stir / Toss / Roll for some time
24. It’s ready