Back
ചായക്കട പലഹാരം പപ്പട ബോളി | Pappada Boli | Pappada Vada
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പപ്പടം: 10
അരിപ്പൊടി: 1/2 കപ്പ്
കോൺഫ്ലോർ: 1/2 ടീസ്പൂൺ
മൈദ: 1/2 ടീസ്പൂൺ
മുളകുപൊടി: 1 ടീസ്പൂൺ
കായപ്പൊടി: ഒരു നുള്ള്
കറുത്ത എള്ള്: 1 ടീസ്പൂൺ
ജീരകം: 1/4 ടീസ്പൂൺ
പെരുംജീരകം: ഒരു നുള്ള്
ഉപ്പ്
എണ്ണ
Pappadam: 10
Rice Flour: ½ cup
Cornflour: ½ tsp
Maida: ½ tsp
Chili Powder: 1 tsp
Asafoetida Powder: a pinch
Black Sessame : 1 tsp
Cumin Seeds: ¼ tsp
Fennel Seeds: a pinch
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. പപ്പടം നന്നായി ഉണങ്ങിയത് അല്ലെങ്കിൽ വെയിലത്തുവച്ച് ഒന്നുകൂടി ഉണക്കിയെടുക്കുക
2. അരക്കപ്പ് അരിപ്പൊടി എടുക്കുക
3. അരക്കപ്പ് കോൺഫ്ലോർ ചേർക്കുക
4. അര സ്പൂൺ മൈദ ചേർക്കുക
5. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
6. ഒരു നുള്ള് കായം പൊടി ചേർക്കുക
7. ഒരു ടീസ്പൂൺ എള്ള് ചേർക്കുക
8. കാൽ ടീസ്പൂൺ ജീരകം ചേർക്കുക
9. ഒരു നുള്ള് പെരുംജീരകം ചേർക്കുക
10. ആവശ്യത്തിന് ഉപ്പ് ചേർക്കുക പടത്തിൽ സ്വൽപം ഉപ്പു കാണും
11. വെള്ളം ഒഴിച്ച് ഇത് കട്ടിയുള്ള മാവു പരുവത്തിൽ എടുക്കുക
12. എണ്ണ ചൂടാക്കുക
13. പപ്പടം മാവിൽ മുക്കി എടുക്കുക
14. കുറച്ചുനേരം പിടിച്ച് കൂടുതലുള്ള മാവ് പപ്പടത്തിൽ നിന്നും ഒഴുകി പോകട്ടെ
15. എണ്ണയിൽ പൊരിച്ചെടുക്കുക
16. ആവശ്യമെങ്കിൽ മറിച്ചിട്ട് കൊടുക്കുക
17. പൊരിച്ചു തിരിച്ചെടുക്കുക

1. If the pappads are too soggy, dry it in sun for 5-10 minutes
2. Take rice flour; ½ cup
3. Add cornflour: ½ tsp
4. Add Maida (all-purpose flour): ½ tsp
5. Add chili powder: 1 tsp
6. Add Asafoetida Powder: a pinch
7. Add Black Sesame: 1 tsp
8. Add Cumin Seeds: ¼ tsp
9. Add Fennel Seeds: a pinch
10. Add salt to taste, remember, already papa may be slightly salty
11. Add water and mix it to a thick batter
12. Heat oil
13. Dip papads in the batter
14. Allow extra batter to run out
15. Fry it in the oil
16. Flip sides if required
17. fry and take out