Back
ഗോതമ്പു ബിസ്ക്കറ്റ് | Homemade Butter Wheat Cookies | No Maida
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ബട്ടർ/വെണ്ണ: ¼ കപ്പ്
പൊടിച്ച പഞ്ചസാര: 1 കപ്പ്
ഗോതമ്പ് മാവ്: 1 കപ്പ്
ഉപ്പ്
========
Butter: ¼ cup
Powdered sugar: 1 tsp
Atta / Wheat Flour: 1 cup
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് ഗോതമ്പു പൊടി എടുക്കുക
2. കാൽക്കപ്പ് ബട്ടർ ചേർക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. നന്നായി ഇളക്കുക
5. ഒരു കപ്പ് പഞ്ചസാര പൊടിച്ചത് ചേർക്കുക
6. അല്പാല്പമായി വെള്ളമൊഴിച്ച് കുഴച്ചെടുക്കുക
7. ഒരു പാത്രം ഗ്രീസ് ചെയ്ത് റെഡി ആക്കി വെക്കുക
8. കുറച്ചു മാവെടുത്ത് ചെറുതായി വട്ടത്തിൽ പരത്തി ഷേപ്പ് ചെയ്തു പ്ലേറ്റിൽ വയ്ക്കുക
9. ഒരു ഫോർക്ക് വച്ച് ബിസ്ക്കറ്റിൽ കുറച്ച് ഡിസൈൻ ഒക്കെ ഇടാം
10. പ്ലേറ്റിൽ ഒത്തിരി അടുപ്പിച്ച് വയ്ക്കരുത് ഇത് വലുതാവും
11. ഇടയിൽ ആവശ്യത്തിന് സ്ഥലം ഉണ്ടായിരിക്കണം
12. പ്രഷർകുക്കർ ഇൻറെ വാഷ റൂം വെയ്റ്റ് എടുത്തു മാറ്റുക
13. കുക്കർ അടച്ചു വെച്ച് രണ്ടുമിനിറ്റ് ചൂടാക്കുക
14. കുക്കറിൽ ഒരു തട്ട് വച്ച് അതിലേക്ക് പാത്രം വയ്ക്കുക
15. അടച്ച് 2-3 മിനിറ്റ് മീഡിയം തീയിൽ വയ്ക്കുക
16. ചെറിയ തീയിൽ ഏകദേശം 20 മിനിറ്റോളം വെച്ച് ബേക്ക് ചെയ്തെടുക്കുക
17. തണുക്കുമ്പോൾ ഇത് ക്രിസ്പിയായി വരും

1. Take Atta / Wheat Flour: 1 cup
2. Add butter: ¼ cup
3. Add salt to taste
4. Mix well
5. Add sugar powder: 1 cup
6. Add water (in small portions) and make the dough
7. Keep the plate ready, keep butter paper / grease with butter
8. Grease the hand, shape small portions of dough
9. Grease a fork with butter, make your best design
10. Before baking make sure, you don’t crowd the plates
11. Rearrange - leave enough space in-between
12. Remove gasket/washer and weight/whistle from the cooker
13. Pre-heat cooker for 2 minutes
14. Keep the cookies – preferably on a ring
15. Cover, bake start with medium flame for 2, 3 minutes
16. Continue in low flame for 15-20 minutes
17. It will become crispy once it cools down to room temperature