watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒന്നര കപ്പ് റവ എടുക്കുക
2. രണ്ട് ടേബിൾ സ്പൂൺ മൈദ ചേർക്കുക
3. രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക
4. അര ടേബിൾസ്പൂൺ ഈസ്റ്റ് ചേർക്കുക
5. രണ്ടു കപ്പ് ചെറുചൂടുള്ള വെള്ളം ഒഴിക്കുക
6. നന്നായി അരച്ച് മാവാക്കുക
7. ഒരു പാത്രത്തിലേക്ക് മാറ്റി 30 മിനിറ്റ് വയ്ക്കുക
8. ആവശ്യത്തിനു ഉപ്പിട്ട് ഇളക്കുക
9. ഇത് ചുട്ടെടുക്കാൻ റെഡി ആയിരിക്കുന്നു
10. അപ്പ ചട്ടി ചൂടാക്കി അല്പം മാവ് ഒഴിക്കുക
11. ഒന്നു ചുറ്റിച്ചു കൊടുക്കുക സൈഡിലൂടെ കുമിളകൾ വരുന്നത് കാണാം
12. കുറച്ചു നിമിഷങ്ങൾ അടച്ചുവയ്ക്കുക
13. വെന്തോ എന്നറിയാൻ നടുവ് കുത്തി നോക്കുക
14. ഈർക്കിലി വൃത്തിയായി തിരിച്ചു വന്നെങ്കിൽ ഇത് റെഡിയായി
15. തിരിച്ചെടുത്ത ഉപയോഗിക്കാം
1. Take 1 ½ cups Rava
2. Add Maida (all-purpose flour): 2 TBSP
3. Add Sugar: 2 TBSP
4. Add Yeast: ½ TBSP
5. Add warm water: 2 cups
6. Grind well to a fine batter
7. Transfer to a bowl and rest for 30 minutes
8. Add salt to taste. Mix well
9. It is ready to make
10. Heat the pan (appachatti) and Pour a small portion to it
11. Swirl / rotate, see bubbles on the sides
12. Cover and cook for a few seconds
13. Check in the middle with skewers if it is cooked well
14. skewer must come out cleanly
15. take out and use