watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ചിക്കൻ കഴുകി വൃത്തിയാക്കി ഇടത്തരം കഷ്ണങ്ങൾ ആക്കുക
2. ഒരുപിടി മല്ലിയില കുറച്ച് പുതിനയില ഒരു നാരങ്ങയുടെ നീര് നാല് പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് വളരെ കുറച്ച് വെള്ളം ഒഴിച്ച് അരച്ചെടുക്കുക
3. അരപ്പ് ചിക്കനിൽ ഇടുക
4. രണ്ട് ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
5. അരക്കപ്പ് തൈര് ഒഴിക്കുക
6. നാല് ടേബിൾ സ്പൂൺ പാൽപ്പൊടി ചേർക്കുക
7. ആവശ്യത്തിന് ഉപ്പ് ഇടുക
8. നന്നായി ഇളക്കുക
9. അര ടീസ്പൂൺ പഞ്ചസാര ചേർക്കുക
10. നന്നായി ഇളക്കി അരമണിക്കൂർ വയ്ക്കുക
11. ഗ്രിൽ പാൻ ചൂടാക്കുക
12. ഒരു ടീസ്പൂൺ എണ്ണ ചിക്കനിൽ ഒഴിക്കുക ഇളക്കുക
13. ചിക്കൻ skewers - ൽ കോർക്കുക
14. ഗ്രില്ലിൽ വയ്ക്കുക
15. മുകളിൽ കുറച്ച് ബട്ടർ ഒഴിച്ച് അല്ലെങ്കിൽ പുരട്ടി കൊടുക്കാം
16. ഇടയ്ക്ക് തിരിച്ചുകൊടുക്കുക
17. നന്നായി ഗ്രിൽ ചെയ്ത് എടുക്കുക
1. Clean and cut chicken into medium size pieces
2. Grind these items with minimum water: - a handful coriander leaves, some mint leaves, lime juice (1 lime), green chilies (4), salt to taste
3. Add the paste to chicken
4. Add ginger garlic paste (2 tsp)
5. Add Curd (½ cup)
6. Add milk powder (4 TBSP)
7. Add more salt if required
8. Mix well
9. Add sugar (1/2 tsp)
10. Mix well and keep for ½ hour
11. Heat the Grill Pan
12. Add 1 tsp oil to the chicken and mix well
13. Fix chicken pieces on the skewers
14. Place on the grill
15. can drop some oil/butter…. For better results
16. Flip, turn occasionally,
17. Grill till it is done