watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു കപ്പു മൈദ എടുക്കുക
2. നാലു ടേബിൾസ്പൂൺ കോൺഫ്ലോർ ചേർക്കുക
3. കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക
4. ഒരു നുള്ള് ഫുഡ് കളർ ചേർക്കുക
5. നാല് ടേബിൾ സ്പൂൺ തൈര് ചേർക്കുക
6. ഒരു കപ്പ് വെള്ളം ഒഴിക്കുക
7. കട്ടയില്ലാതെ ഇളക്കി യോജിപ്പിച്ച് എടുക്കുക
8. ഒരു 15 മിനിറ്റ് മാറ്റി വയ്ക്കുക
9. പാനി ഉണ്ടാക്കുവാൻ മൂന്ന് കപ്പ് പഞ്ചസാര എടുക്കുക
10. ഒന്നര കപ്പ് വെള്ളം ഒഴിക്കുക
11. 6 ഏലയ്ക്ക ഇടുക
12. രണ്ട് ടീസ്പൂൺ നാരങ്ങാനീര് ഒഴിക്കുക
13. നന്നായി ഇളക്കി തിളപ്പിക്കുക
14. ഒരു അഞ്ചാറു സെക്കൻഡ് കൂടി തിളപ്പിക്കുക
15. കുറച്ചു മാവ് ഒരു പ്ലാസ്റ്റിക് കവറിൽ ഒഴിക്കുക
16. കവറിൽ ഒരു കോണ് സ്വല്പം മുറിച്ച് ഒരു ദ്വാരം ഉണ്ടാക്കുക
17. ഈ ദ്വാരത്തിലൂടെ മാവ് ചൂടായ എണ്ണയിലേക്ക് ഒഴിക്കുക
18. പുറത്തുനിന്ന് അകത്തേക്കു വട്ടത്തിൽ അല്ലെങ്കിൽ നമുക്ക് ഇഷ്ടമുള്ള ഡിസൈനിൽ ഒഴിക്കുക
19. തിരിച്ച് മറിച്ച് ഇട്ട് ശരിക്കും വറുത്ത് എടുക്കുക
20. തിരിച്ചെടുത്ത പാനിയിൽ 10 20 സെക്കൻഡ് മുക്കിവയ്ക്കുക
21. അധികം നേരം മുക്കിവയ്ക്കുക രുത് അതിൻറെ ക്രിസ്പിനെസ് പോകും
22. പാനിയിൽ നിന്ന് തിരിച്ചെടുത്ത ഉപയോഗിക്കാം
1. Take all-purpose Flour (Maida): 1 cup
2. Add cornflour (4 TBSP)
3. Add Baking Soda (¼ tsp)
4. Add Food Colour (¼ tsp, optional)
5. Add Curd (4 TBSP)
6. Add 1 cup water
7. Mix very well. No lumps remain
8. Let it rest for 15 minutes
9. To prepare sugar syrup: take 3 cups sugar
10. Add 1 ½ cup water
11. Add cardamom (6)
12. Add Lime Juice (2 tsp)
13. Let it dissolve, make it to boil
14. Simmer for another 5-6 seconds
15. Pour batter to a plastic pouch
16. Make a cut in the corner, around 5 to 8 mm in diameter
17. Pour to the hot oil
18. Go outside in in circles, or design of your choice
19. Flip over and fry well
20. Take out dip in the sugar syrup for 10-20 seconds
21. Don’t dip/keep for too long, it may become soggy
22. Take it out from the sugar syrup