Back
watch video here വീഡിയോ കാണൂ >>

ഉരുളക്കിഴങ്ങ് : 2
വെളുത്തുള്ളി : 1 TBSP
ഉണക്കമുളക് : 4
പച്ചമുളക് : 2
സവാള : 1 TBSP
കറിവേപ്പില
മല്ലിപ്പൊടി : 1 tsp
ജീരകപ്പൊടി : 1 tsp
ചുവന്ന മുളകുപൊടി : 1 tsp
ഗരംമസാല : ½ tsp
തൈര്: ½ cup
മൈദ
എണ്ണ
ഉപ്പ്
========
Potatoes: 2
Garlic: 1 TBSP
Dry chilli: 4
Green chillies: 2
Onion: 1 TBSP
Curry leaves
Coriander: 1 tsp
Cumin powder: 1 tsp
Red chilli powder: 1 tsp
Garam masala: ½ tsp
Curd: ½ cup
Maida
Oil
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഇടത്തരം കഷ്ണങ്ങളാക്കുക
2. കഷണങ്ങൾ പുഴുങ്ങിയെടുക്കുക
3. തിരിച്ചെടുത്ത വെള്ളം വാർത്ത് കളയുക
4. അതിലേക്ക് കാൽ കപ്പ് മൈദ ചേർക്കുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. ഇളക്കി ശരിക്കും പുരട്ടുക
7. എണ്ണ ചൂടാക്കി ഇത് വറുത്ത് എടുക്കുക
8. എടുത്ത് മാറ്റി വയ്ക്കുക
9. കുറച്ച് എണ്ണ ചൂടാക്കുക
10. ചതച്ച വെളുത്തുള്ളി ഇടുക
11. നാല് ഉണക്കമുളകും രണ്ടു പച്ചമുളകും ചേർക്കുക
12. ഒരു സവാള ചെറുതായി അരിഞ്ഞത് ഇടുക
13. വഴറ്റി എടുക്കുക
14. കറിവേപ്പിലയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചേർക്കുക
15. ഓരോ ടീസ്പൂൺ ജീരകപ്പൊടിയും ചുവന്ന മുളകുപൊടിയും ചേർക്കുക
16. ആവശ്യത്തിന് ഉപ്പ് ചേർക്കുക
17. അര ടീസ്പൂൺ ഗരം മസാല ചേർക്കുക
18. കുറച്ചുനേരം ഇളക്കിയതിനു ശേഷം തീ കെടുത്തുക
19. കാൽ കപ്പ് തൈര് ഒഴിക്കുക വേണമെങ്കിൽ കുറച്ച് കളർ ചേർക്കാം
20. നന്നായി ഇളക്കുക
21. തിരിച്ച് തീയിൽ വയ്ക്കുക
22. വറുത്ത ഉരുളക്കിഴങ്ങ് ഇട്ട് ഇളക്കുക
23. മീഡിയം തീയിൽ ഇളക്കി നമ്മളുടെ പരുവത്തിന് ഡ്രൈ ആക്കി എടുക്കുക
24. കുറച്ചു മല്ലിയില ഇടുക
25. ഇളക്കി ഉപയോഗിക്കാം

1. Cut potatoes to medium pieces
2. Boil/cook the pieces
3. Take out, strain once it is cooked
4. Add Maida / common-flour (1/4 cup)
5. Add Salt to taste
6. Toss / mix, it is coated well
7. Heat oil and fry the potatoes well
8. Take out once it is done
9. Heat oil in a pan
10. Add crushed Garlic (1 TBSP)
11. Add dry chilies (4), Add green chilies (2, split lengthwise)
12. Add chopped onion (1 small)
13. Sauté in low flame till onion turn transparent
14. Add curry leaves, Coriander powder (1 tsp)
15. Add Cumin powder (1 tsp), Red chilli powder (1 tsp)
16. Add salt to taste
17. Add Garam masala (½ tsp)
18. Sauté for a few seconds and turn off the flame
19. Add Curd (1/4 cup) Add food colour with curd(optionall)
20. Mix well
21. Back on low flame
22. Add potatoes and mix well
23. In medium flame, stir / toss fry to your consistency
24. Final step: Add coriander leaves
25. Mix and Serve