Back
മൈസൂര്‍ ബോണ്ട | Simple Mysore Bonda | Mysore Bonda | Mysore Bajji
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മൈദ: 1 cup
തൈര്: 1/3 cup
ഇഞ്ചി: 1 small piece
കറിവേപ്പില
തേങ്ങാക്കൊത്ത്: ½ TBSP
ജീരകം: ½ tsp
ബേക്കിംഗ് സോഡാ: ½ tsp
എണ്ണ
ഉപ്പ്
========
Maida: 1 cup
Curd: 1/3 cup
Ginger: 1 small piece
Curry leaves
Diced Coconut: ½ TBSP
Cumin: ½ tsp
Baking soda: ½ tsp
Oil
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. തൈര് എടുക്കുക
2. വെള്ളത്തിൽ കലക്കുക
3. ചെറുതായി അരിഞ്ഞ ഇഞ്ചി അര ടേബിൾ സ്പൂൺ ചേർക്കുക
4. കറിവേപ്പില അരിഞ്ഞിടുക
5. അര ടേബിൾ സ്പൂൺ തേങ്ങാക്കൊത്ത് ഇടുക
6. അര ടീസ്പൂൺ ജീരകം ഇടുക
7. നന്നായി ഇളക്കുക
8. ഒരു കപ്പ് മൈദ ചേർക്കുക
9. എല്ലാം തൈരുമായി ഇളക്കിയോജിപ്പിക്കുക
10. ആവശ്യത്തിന് വെള്ളമൊഴിച്ച് കട്ടിയുള്ള മാവ് റെഡി ആക്കുക
11. കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഇടുക
12. നന്നായി ഇളക്കുക
13. ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക
14. ആവശ്യത്തിന് ഉപ്പ് ചേർക്കുക
15. നന്നായി ഇളക്കി രണ്ടു മണിക്കൂർ മാറ്റി വയ്ക്കുക
16. രണ്ടു മണിക്കൂറിനു ശേഷം ആവശ്യത്തിന് എണ്ണ ചൂടാക്കുക
17. ചെറിയ ഭാഗങ്ങളായി മാവ് എണ്ണയിലേക്ക് ഇടുക ഇടേണ്ട രീതി വീഡിയോയിൽ ഉണ്ട്
18. അത് പൊങ്ങി മുകളിൽ വരും
19. ഇളക്കി ഉരുട്ടി ഫ്രൈ ചെയ്യുക
20. ഇത് ഒരു ഗോൾഡൻ ബ്രൗൺ കളർ ആയി മാറും
21. ഇത് തയ്യാറായിക്കഴിഞ്ഞു

1. Take 1/3 cup curd
2. Add water and mix well
3. Add ginger: ½ TBSP small pieces
4. Add curry leaves, chopped
5. Add coconut pieces: ½ TBSP
6. Add cumin seeds: ½ tsp
7. Mix well
8. Add Maida: 1 cup
9. Mix well with curd
10. Add water and make to a batter (a thick paste)
11. Add baking soda ¼ tsp
12. Mix well
13. Add hot oil: 1 TBSP
14. Add salt to taste
15. Mix well and keep for 2 hours
16. After 2 hours…. Heat oil
17. Put batter in small portions
18. It will come up, float.
19. Stir / roll till it is done
20. Will turn to a golden-brown colour
21. It’s done