watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു പാനിൽ കുറച്ചു എണ്ണ ചൂടാക്കുക
2. ഒരു സവാള അരിഞ്ഞത് ഇടുക
3. നാല് പച്ചമുളക് ഇടുക
4. ഒരു കഷ്ണം ഇഞ്ചി ചതച്ചിടുക
5. കുറച്ചു കറിവേപ്പില ഇടുക
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
7. വഴറ്റിയെടുക്കുക
8. ഒരു തക്കാളി അരിഞ്ഞു ചേർക്കുക
9. തക്കാളി വേവിച്ചെടുക്കുക
10. അര ടേബിൾസ്പൂൺ ചതച്ച കുരുമുളക് ചേർക്കുക
11. നന്നായി ഇളക്കുക
12. അരക്കിലോ ചിക്കൻ ചെറിയ കഷണങ്ങളായി ചേർക്കുക
13. ഒരു നുള്ള് മഞ്ഞൾ പൊടി ഇടുക
14. രണ്ടു മിനിറ്റ് വേവിക്കുക
15. അരക്കപ്പ് വെള്ളം വെള്ളം ഒഴിക്കുക
16. ഇളക്കുക ആവശ്യത്തിനുള്ള ഉപ്പ് ഇടുക
17. രണ്ടു ക്യാപ്സിക്കം നുറുക്കി ഇടുക
18. ഇളക്കി അടച്ചുവെച്ച് ചിക്കൻ വേവിച്ചെടുക്കുക
19. രുചിച്ചുനോക്കി ആവശ്യമുണ്ടെങ്കിൽ കൂടുതൽ കുരുമുളക് ചേർക്കാം
20. കുറച്ചു തേങ്ങാപ്പാൽ വെള്ളത്തിൽ ചേർത്ത് ഒഴിക്കുക
21. ചൂടാക്കുക തിളപ്പിക്കരുത്
22. ബൗളിലേക്ക് മാറ്റി മുകളിൽ കുറച്ച് സ്പ്രിങ് ഒനിയൻ വിതറുക
23. വിളമ്പി ഉപയോഗിക്കുക
1. Heat some oil in a pan
2. Add onion (1)
3. Add Green chillies (4)
4. Add Ginger: 1 small piece crushed
5. Add curry leaves
6. Add salt to taste
7. Sauté well
8. Add tomato (1)
9. Sauté / cook tomato
10. Add crushed black pepper: ½ TBSP
11. Mix well
12. Add chicken ½ kg, small pieces
13. Add turmeric powder
14. Cook for 2 minutes
15. Add water around ½ cup
16. Mix well, add salt if required
17. Add capsicum (2)
18. Mix well, cover and cook till chicken is done
19. Check the spice level, add more pepper if required
20. Add coconut milk mixed with water
21. Heat for some time, don’t boil
22. Transfer to a bowl, garnish with spring onions
23. It’s ready