watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു കപ്പ് അരി രണ്ടു മണിക്കൂർ കുതിർത്ത് വയ്ക്കുക
2. രണ്ടര കപ്പ് തേങ്ങാപ്പാൽ റെഡി ആക്കുക
3. രണ്ട് ഏലയ്ക്ക അരിയിൽ ഇടുക
4. ആവശ്യത്തിന് തേങ്ങാപ്പാൽ ചേർത്ത് നന്നായി അരച്ചെടുക്കുക
5. കുറച്ചുകൂടി തേങ്ങാപ്പാൽ ഒഴിച്ച് ഇളക്കുക
6. നന്നായി ഇളക്കി ഒരു പാത്രത്തിലേയ്ക്ക് അരിച്ച് ഒഴിക്കുക
7. കുറച്ചു തേങ്ങാപ്പാലിൽ ഒരു കപ്പ് പഞ്ചസാര അടിച്ചെടുക്കുക
8. അത് മാവിലേക്ക് ചേർക്കുക
9. രണ്ടു മുട്ട അടിച്ചു ചേർക്കുക
10. ആവശ്യത്തിന് ഉപ്പ് ചേർക്കുക
11. ശരിക്കും ഇളക്കിയോജിപ്പിക്കുക
12. ബാക്കിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്ത് ഇളക്കുക നമുക്ക് ലൂസായ മാവ് ആണ് വേണ്ടത്
13. ഒരു പാത്രത്തിൽ എണ്ണ പുരട്ടി സ്റ്റീമറിൽ വയ്ക്കുക
14. മാവ് പാത്രത്തിലേക്ക് ഒഴിക്കുക മുക്കാൽ ഭാഗത്തിന് മുകളിൽ ഒഴിക്കരുത്
15. ഒരു 15 മിനിറ്റ് അല്ലെങ്കിൽ വേവുന്നതുവരെ പുഴുങ്ങി എടുക്കുക
16. ഒരു ചെറിയ കമ്പ് വച്ച് കുത്തി വേവ് നോക്കുക
17. വെന്തതിനുശേഷം തണുക്കുന്നത് വരെ കാത്തിരിക്കുക
18. പാത്രത്തിൽനിന്നു പുറത്തെടുക്കുക
19. മുറിച്ച് ഉപയോഗിക്കുക
1. Soak Rice (1 cup) for 2 hours
2. We have coconut milk around 2.5 cups
3. Add Cardamom (2)
4. Grind rice very well adding enough coconut milk
5. Add some more coconut milk
6. Mix well and filter it to a bowl
7. Beat Sugar (1 cup) with coconut milk
8. Add to the batter
9. Beat Eggs (2) and add to the mix
10. Add salt to taste
11. Mix very well
12. Add remaining coconut milk, it should be watery like this
13. Set steamer, grease one plate with oil and place in the steamer
14. Pour batter to the plate, not more than ¾ of the plate
15. Steam in high flame for 15 minutes / or till it is done
16. Check using a small skewer, it should come out clean
17. Its done, wait till it cools down completely
18. Take out from the plate.
19. cut and use