Back
watch video here വീഡിയോ കാണൂ >>

ബസ്മതി അരി: 1 cup
എണ്ണ
ക്യാപ്സികം:1
സവാള :1
പച്ചമുളക്:1
ഉപ്പ്
മുട്ട :3
സോയ സോസ്: 2 ½ TBSP
കുരുമുളക്: 1 TSP
========
Basmati rice: 1 cup
Oil
Capsicum: 1
Onion:1
Green chili: 1
Salt: to taste
Eggs: 3
Soya Sauce: 2 ½ TBSP
Black pepper: 1 TSP crushed
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. അരി വേവിച്ച് വാർത്ത് മാറ്റിവയ്ക്കുക
2. എണ്ണ ചൂടാക്കി ഉയർന്ന തീയിൽ തന്നെ തുടരുക
3. ഒരു സവാള ഒരു പച്ചമുളക് ഒരു ക്യാപ്സിക്കം എന്നിവ നുറുക്കി ഇടുക
4. വഴറ്റിയെടുക്കുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. വഴറ്റിയെടുക്കുക
7. മൂന്നു മുട്ട ചേർക്കുക
8. ഇളക്കി നന്നായി ചിക്കി എടുക്കുക
9. ഒന്നര ടേബിൾ സ്പൂൺ സോയാസോസ് ഒഴിക്കുക
10. അതിലേക്ക് ആവശ്യത്തിനു ചോറ് ഇടുക
11. നന്നായി ഇളക്കുക
12. തീ കുറച്ചു വയ്ക്കുക
13. രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പും സോസും ഒഴിക്കുക
14. വേണമെങ്കിൽ കൂടുതൽ സോസ് ഒഴിക്കുക
15. അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളക് ചതച്ച് ഇടുന്നു
16. നന്നായി ഇളക്കുക
17. ആവശ്യത്തിന് ഉപ്പ് ഇടുക
18. നന്നായി ഇളക്കി യോജിപ്പിക്കുക

1. Cook rice and keep it ready
2. Heat Oil in a pan, continue in high flame
3. Add Capsicum: 1, Onion:1, Green chili: 1
4. Sauté well
5. Add Salt to taste
6. Sauté well
7. Add Eggs: 3
8. Sauté, stir well, make it scrambled
9. Add Soya Sauce: 1 ½ TBSP
10. Add cooked rice
11. Mix well
12. Turn to low flame
13. Check Sauce, salt level
14. Add more soya sauce if required
15. Add Black pepper: 1 TSP crushed
16. Mix well
17. Add more salt if required
18. mix well and use